Activity
A. മയിൽപ്പീലി (Sunday)
B. ആനന്ദം ജഗദാനന്ദം (Monday)
C. രുചി സല്ലാപം (Tuesday)
D. സ്നേഹ സ്പർശം (Wednesday)
E. പുനർജനി (1st Thursday)
F. ജാഗ്രത വേദി (2nd Thursday)
G. സഞ്ചിത നിധി (3rd Thursday)
H. നിയമ വേദി (4th Thursday)
I. ബട്ടർഫ്ലൈസ് (5th Thursday)
J. സാധക് നൊസ്റ്റാൾജിയ (5th Thursday)
K. മൃതസഞ്ജീവനി (Friday)
L. കൃഷി യോഗ (Saturday)
M. സത്സംഘം (2nd Saturday)
N. വിജ്ഞാന സദസ്സ് (4th Saturday)

Group Members
-
ശ്രീ . രാമമൂർത്തി (കോർഡിനേറ്റർ)
-
ശ്രീമതി.ഷീബാരാജു ഫിലിപ്പ്
-
ശ്രീ.സജീവ് കോട്ടായി
ലക്ഷ്യം
Goals
ഒളിച്ചുവച്ച മയിൽപീലി പുസ്തകത്താളുകളിൽ തിരയുന്ന ബാല്യം ....................
മയിൽപീലി കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന കൗമാരം ................
മയിൽപീലി നഷ്ടപ്പെട്ടുവെന്ന് അറിയാതെ, ആടുന്ന, വാർദ്ധക്യം.............
അതെ ഇത് അക്ഷരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമുളള ഉള്ളുരുകുന്ന യാത്ര.........

Group Members
-
ശ്രീമതി.ഗീതാ രവി (കോർഡിനേറ്റർ)
-
ശ്രീ . അനീഷ് കുമരകം
-
ശ്രീ . രാമമൂർത്തി
-
ശ്രീമതി. പുഷ്പലത
ലക്ഷ്യം
Goals
-
ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും ഉറപ്പാക്കുക.
-
യാതൊരു സങ്കോചവും കൂടാതെ തങ്ങൾക്കറിയാവുന്ന കലകളുടെ പ്രദർശനം.
-
സഭാ കമ്പം ഒഴിവാക്കി ആത്മവിശ്വാസം വർദ്ധിപ്പിക്കുക.
-
പരിപാടികൾ നടത്തുകവഴി കുടുംബത്തിലുള്ള ഏവർക്കും പരസ്പരം മനസ്സിലാക്കാൻ സാധിക്കുക.
-
കലാപരിപാടികൾ അവതരിപ്പിക്കുന്നതിലേക്കായി താത്പര്യത്തോടെ, ആകാംക്ഷയോടെ തയ്യാറാകുമ്പോൾ ഉണ്ടാകുന്ന ചുറുചുറുക്കും ഊർജവും സ്വയം മനസ്സിലാക്കുക.
-
സ്വയം സന്തോഷിക്കുന്നതിനൊപ്പം മറ്റുള്ളവരെ കൂടി സന്തോഷിപ്പിക്കുക
-
നിരീക്ഷണ പാടവം [observation skill], ആത്മപരിശോധന [Self analysis] എന്നിവ വളർത്തുക.
-
പാട്ടു പഠിക്കാൻ താത്പര്യമുള്ളവർക്ക് ദാസ് ജി, അനീഷ് ജി എന്നിവരുടെ സഹായം തേടാവുന്നതാണ്.
-
ഭാവിയിൽ പാട്ടു പഠിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.

Group Members
-
പ്രിയ കൃഷ്ണദാസ് (കോർഡിനേറ്റർ)
-
മിനി ജോഷി
-
ബിജി എസ്
ലക്ഷ്യം
Goals
-
മെച്ചപ്പെട്ട ആരോഗ്യം
-
നല്ല ഭക്ഷണ ശീലങ്ങൾ
-
പഴമയുടെ രുചികൾ.
-
സ്വന്തം നാടിന്റെ രുചികൾ.
-
വൃത്തിയും ചിട്ടയോടും കൂടിയ അടുക്കള
-
നൂറ് പാചകക്കുറിപ്പുകൾ അടങ്ങുന്ന പുസ്തകം .

എല്ലാ ബുധനാഴ്ചയും
Group Members
-
ബിന്ദു സുനിൽ (കോർഡിനേറ്റർ)
-
ജഗതി പി
-
സിജി ജേക്കബ്
-
ബിജു സ്കറിയ
-
ബിന്ദു S അമ്പാടി
ലക്ഷ്യം
Goals
-
യോഗാ സാധകരുടെ മാനസികാരോഗ്യം നിലനിർത്താൻ അവരെ സഹായിക്കുക..
-
യോഗാ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക.
-
കുടുംബ പ്രശ്നങ്ങൾ, നിരാശ, അകാരണമായ ദുഃഖം, ഭയം, ഉത്കണ്ഠ ഇവ പരിഹരിച്ച് സന്തോഷകരമായ ജീവിതത്തിന് യോഗാ കുടുംബാംഗങ്ങളെ സഹായിക്കുക.
-
കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുക.
-
യോഗാ സാധാകർക്കായി കൗൺസലിംഗുമായ ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുക.

എല്ലാ ആദ്യ വ്യാഴാഴ്ചകളിൽ
Group Members
-
ഹരിദാസ് V K (കോർഡിനേറ്റർ)
-
വിനു A പിള്ള
-
മഞ്ചു M മുരളി
-
സിനി അജി
ലക്ഷ്യം
Goals
1. സമാജ കുടുംബത്തിലെ അംഗങ്ങളുടെ പൊതു ക്ഷേമം
2. സാമൂഹിക പ്രതിബദ്ധതയാണ് മുഖ മുദ്ര
3. അവയവദാനം രക്തദാനം കൂട്ടിരിപ്പ് തുടങ്ങി ഏതു പ്രവർത്തനവും ഏറ്റെടുക്കുന്നു
4. കുടുംബാഗംങ്ങളുടെ ക്ഷേമത്തിനുള്ള നന്മ പ്രവർത്തനങ്ങളും അന്യമല്ല
5. പരസ്പരം നന്മമരങ്ങളായി തീരുകയാണ് പരമ ലക്ഷ്യം

എല്ലാ വെള്ളിയാഴ്ചയും
Group Members
-
Dr. മംഗള (കോർഡിനേറ്റർ)
-
മിനി ശ്രീനിവാസൻ
-
സുനിത
-
ബിന്ദു S
-
ബിന്ദു C. V.
ലക്ഷ്യം
Goals
-
യോഗ, പ്രാണായാമം, മെഡിറ്റേഷൻ എന്നിവയുടെ ഗുണങ്ങൾ , രോഗപ്രതിരോധത്തിന് അവ എങ്ങനെ സഹായകം ആകും എന്ന് സാധകരെ ബോധവത്കരിക്കുക.
-
ആയുർവേദ ചികിത്സ, മരുന്നുകൾ എന്നിവയെ കുറിച്ച് അവബോധം വളർത്തിയെടുക്കുക.
-
ആരോഗ്യം ആഹാരത്തിലൂടെ- പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആഹാര രീതികൾ പരിചയപ്പെടുത്തുന്നു.
-
പ്രാണാ വയലറ്റ് ഹീലിങ്ങ്- പ്രാധാന്യം, ഗുണങ്ങൾ ഇവ മനസ്സിലാക്കി തരുന്നു.
-
ഔഷധ സസ്യങ്ങൾ, ഗുണങ്ങൾ ,ഉപയോഗ രീതി എന്നിവ പരിചയപ്പെടുത്തുന്നു.
-
ചർമ്മം, കേശ സംരക്ഷണം.
-
ഡോക്ടറോട് ചോദിക്കാം. പ്രത്യേക പംക്തി.
-
ആരോഗ്യ സംബന്ധമായ പഴഞ്ചൊല്ലുകൾ - ഒരു അന്വേഷണം.
-
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം.
-
സാധകരുടെ health reports, blood groups എന്നിവ ശേഖരിച്ച് file ചെയ്യുക.
-
ആനുകാലിക ആരോഗ്യവിഷയങ്ങൾ, വാർത്തകൾ എന്നിവ സാധകരിലേയ്ക്ക് എത്തിക്കുക.
-
First aid, emergency management എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കുക
-
ഈ വിഷയങ്ങളിൽ പ്രാഗൽഭ്യം ഉള്ള മറ്റ് സാധകരെയും കണ്ടെത്തി വെള്ളിയാഴ്ചകളിൽ നടക്കുന്ന സെക്ഷനിൽ ഉൾപ്പെടുത്തുക.

Group Members
-
റോസ് ജേക്കബ് (കോർഡിനേറ്റർ)
-
സലിജാ വിനോദ്
-
ജയശ്രീ എൻ.
ലക്ഷ്യം
Goals
-
അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സന്തോഷ മുഹൂർത്തങ്ങൾ ആഘോഷമാക്കും.
-
സാധക കുടുംബങ്ങളിലെ വിശേഷങ്ങൾ, അച്ചീവ്മെന്റ്സ്, പറയുന്നതനുസരിച്ച് സാധക സമാജത്തിന്റെ പേരിലും സൂം പ്ലാറ്റ്ഫോമിൽ കൂടിയും ആശംസകൾ അർപ്പിക്കുന്നതാണ്.
-
കോ-ഓർഡിനേറ്റേഴ്സ് സാധകരെ നേരിട്ട് വിളിച്ച് ആശംസകൾ
അർപ്പിക്കും. -
ദിവസവും യോഗ ക്ലാസ് ആരംഭിക്കുന്നതിന് മുന്നെ നിശ്ചിത സമയത്ത് ഈ വക കാര്യങ്ങൾ ഗ്രൂപ്പിൽ അനൗൺസ് ചെയ്യുന്നതായിരിക്കും.
-
ഇത്തരം ദിവസങ്ങളിൽ ഗ്രൂപ്പിൽ ആശംസ അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് ആശംസാ കാർഡിന്റെ രൂപത്തിൽ ഇടുന്നതായിരിക്കും.
-
അത്തരം ദിവസങ്ങളിൽ സമാജാംഗങ്ങളുടെ വീടുകളിൽ സമീപ വാസികളായ സമാജാംഗങ്ങൾ സന്ദർശനം നടത്തി വൃക്ഷത്തെകൾ വിതരണം ചെയ്യുന്നതിന് വേണ്ട കരുതലുകൾ നടത്തും.
-
ക്രിസ്തുമസ് / ന്യൂ ഇയർ പോലുള്ള വിശിഷ്ട ദിവസങ്ങളിൽ യോഗാ ക്ലാസിന് ശേഷം സമാജാംഗങ്ങളിൽ ആരെയെങ്കിലും സന്ദേശങ്ങൾ നൽകുവാനോ കലാ പരിപാടികൾ ആസൂത്രണം ചെയ്യുവാനോ ശ്രമിക്കും.
-
സമാജാംഗങ്ങൾ സെലിബ്രേഷൻ ഗ്രൂപ്പിനോട് സഹകരിച്ച് ഓരോരുത്തരുടേയും ആഘോഷദിനങ്ങൾ അറിയിക്കേണ്ടതാണ്.
-
സെലിബ്രേഷൻ ഗ്രൂപ്പ് നടത്തുന്ന എല്ലാ പ്രോഗ്രാമിനു ശേഷവും, ആഴ്ചയിൽ നിശ്ചയിക്കുന്ന ഒരു ദിവസവും സെലിബ്രേഷൻ കമ്മിറ്റി യോഗം നടന്ന കാര്യങ്ങളുടെ ഒരു വിലയിരുത്തൽ നടത്തുന്നതാണ്.
-
എല്ലാ മാസാന്ത്യത്തിലും കോർ ഗ്രൂപ്പുമായി ചേർന്ന് ഒരു അവലോകന യോഗം നടത്തുന്നതാണ്.

Group Members
1. ബീന കെ. എസ്. (കോ ഓർഡിനേറ്റർ )
2. വിലാസിനി നായർ
3. വേണുഗോപാൽ
4. സാലി തോമസ്
5. മേരി ജോസഫ്
ലക്ഷ്യം
Goals
കൃഷിയോഗയുടെ മുഖ്യ ലക്ഷ്യം സാധക സമാജത്തിലെ കുടുംബാംഗങ്ങളുടെ ശാരീരികവും മാനസികവും വൈകാരികവുമായ ഉന്നമ നത്തിന് വേണ്ടി ജൈവകൃഷി നടപ്പാക്കുകയെന്നതാണ്. അതിലേക്കായി സ്വന്തം ആവശ്യത്തിനു വേണ്ട പച്ചക്കറികൾ, കിഴങ്ങു വർഗ്ഗങ്ങൾ ആദിയായവ വീട്ടുവളപ്പിൽ തന്നെ ഉൽപ്പാദിക്കുക .
നമ്മുടെ മണ്ണിന്റെ ഘടന തന്നെ മാറ്റി മറിക്കുന്ന രാസവള പ്രയോഗം നിർത്തലാക്കി, നമ്മുടെ കൃഷിഭൂമിയെ
സംരക്ഷിക്കുന്നതിനു വേണ്ടി നിർബന്ധമായും ജൈവകൃഷി നടപ്പാക്കുക.
വിവിധ തരം കമ്പോസ്റ്റുകളും, ജൈവ വളങ്ങളും, ജൈവ കീടനാശിനികളും, വിവിധതരം കെണികളും സ്വയം നിർമ്മിക്കുവാനുള്ള പരിശീലനം കുടുംബാംഗ ങ്ങൾക്ക് നൽകുക.
കൃഷി തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
1. മണ്ണൊരുക്കൽ
2. വിത്ത് ശേഖരിക്കൽ
3. വിത്ത് പാകൽ
4. തൈകൾ പറിച്ചു നടീൽ
5. വളപ്രയോഗം
6.സസ്യപരിപാലനം
7.രോഗനിയന്ത്രണം
8. കീടനാശിനി പ്രയോഗം
9. വിളവെടുപ്പ്
എന്നീ വിഷയങ്ങളിൽ അംഗങ്ങൾക്ക് പരിശീലനം നൽകുക.
ഈ വിധത്തിൽ കുടുംബാംഗങ്ങൾക്കു പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടാൻ സഹായിക്കുക.
ഏതു സാഹചര്യങ്ങളിലും സാധ്യമാകുന്ന കൂൺ കൃഷി മുതലാവ ചെയ്യാനുള്ള പരിശീലനം അംഗങ്ങൾക്ക് നൽകുക.
രോഗനിവാരണത്തിൽ ഹോർട്ടിക്കച്ചറൽ തെറാപ്പിയുടെ പ്രയോജനം കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി, അവരെ അതിലേക്കു പ്രേരിപ്പിക്കുക.
Group Members
-
Manju M Muraly
-
Vinu A Pillai
-
Sini Aji
-
Haridas VK
ലക്ഷ്യം
Goals
Group Members
-
Example
-
ലക്ഷ്യം
Goals
-
Example

