സാധക സമാജം
Sadhaka Samajam
ആപ്തവാക്യം
Motto
നാമൊരു കുടുംബം
അഭിവാദനം
Salutation
ജയ് ഗുരുദേവ്
ലക്ഷ്യം
Aim
മനസ്സും ശരീരവും ആരോഗ്യ പൂർണവും ശുദ്ധവുമായി സൂക്ഷിക്കുന്ന മലയാളികളുടെ സ്നേഹ സൗഹൃദ കൂട്ടായ്മ
Be Happy and make others Happy
പ്രവർത്തനം
Functioning
നിത്യേനയുള്ള യോഗ സാധന, കൂടാതെ തുടർച്ചയും വളർച്ചയും സാധ്യമാകുന്ന മറ്റ് പരിപാടികളും
ശ്രദ്ധിക്കേണ്ട മേഖലകൾ
Fields of Interest
യോഗ, പ്രാണായാമം, ധ്യാനം, ആരോഗ്യം, വിജ്ഞാനം, കുടുംബം, പരിസ്ഥിതി, നിയമ സഹായം, സഹവർത്തിത്വം
തത്ത്വങ്ങൾ
Principles
സാത്വിക വസ്ത്രധാരണം
സാത്വിക മന്ത്രജപം
സാത്വിക ഗ്രന്ഥ പഠനം
സാത്വിക ജലപാനം
സാത്വിക മൂര്‍ത്തീ ഭജനം
സാത്വിക അന്തരീക്ഷം
സാത്വിക ധ്യാനം
സാത്വിക ഭോജനം
സാത്വിക സ്ഥലവാസം
സമാജഗീതം
Anthem
ബ്രാഹ്മമുഹൂർത്തത്തിൽ ശംഖൊലി മുഴങ്ങി
സാധകസംഗമ വേദിയൊരുങ്ങി ....
നാനാവർണ പൂക്കൾ നമ്മൾ
നല്ലൊരു നാളേയ്ക്കായ് ....
യോഗയും ,ധ്യാനവും, പ്രാണായാമവും ,
നൃത്തവും, ഗീതവും സമ്മോഹനമായ്
ഗുരവേ നമ: മന്ത്രവുമായി പ്രാർഥനയോടെ പരിശീലിപ്പൂ ....
ആനന്ദിക്കൂ ....
ആനന്ദമേകൂ .... നാമൊന്നാണേ ....
സാധക സഖ്യം ...
മാനവമൈത്രി നമ്മുടെ ലക്ഷ്യം ...
വിശ്വശാന്തി നമ്മുടെ മന്ത്രം
സാധകസമാജം
നമ്മുടെ കുടുംബം ....
ബ്രാഹ്മമുഹൂർത്തത്തിൽ ശംഖൊലി മുഴങ്ങി
സാധക സംഗമ വേദിയൊരുങ്ങി.....
സാധക സമാജം
Gurudev
ഗുരുദേവ്
Contact Us
Sadhaka Samajam
Athira, Eranjal, Muttambalam P.O., Kottayam,
Kerala – 686 004
Email: sadhakasamajam@gmail.com






